1. രാജ്യത്തെ ഏത് തുറമുഖത്തിന്റെ പേരാണ് ദീൻദയാൽ പോർട് എന്ന് പുനർനാമകരണം ചെയ്തത്? [Raajyatthe ethu thuramukhatthinte peraanu deendayaal pordu ennu punarnaamakaranam cheythath?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    കാണ്ട്ല തുറമുഖം
    2017 സെപ്റ്റംബർ 25-നാണ് ഇന്ത്യയിലെ പ്രമുഖ തുറമുഖങ്ങളിൽ ഒന്നായ കാണ്ട്ലയുടെ പേര് മാറ്റി ദീൻദയാൽ പോർട് എന്നാക്കിയത്. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് ഈ തുറമുഖം.
Show Similar Question And Answers
QA->ആൻഡമാൻ നിക്കോബാർ ദ്വീപുകളെ ഷഹീദ്; സ്വരാജ് ദ്വീപുകൾ എന്ന് പുനർനാമകരണം ചെയ്തത്?....
QA->ആൻഡമാൻ നിക്കോബാർ ദ്വീപുകളെ ഷഹീദ് ; സ്വരാജ് ദ്വീപുകൾ എന്ന് പുനർനാമകരണം ചെയ്തത് ?....
QA->ആൻഡമാൻ നിക്കോബാർ ദ്വീപുകളെ ഷഹീദ്, സ്വരാജ് ദ്വീപുകൾ എന്ന് പുനർനാമകരണം ചെയ്തത്?....
QA->NREGP എന്ന പേര് MGNREGP എന്ന് പുനർനാമകരണം ചെയ്തത്....
QA->ആൻഡമാനിലെ റോസ് ദ്വീപിനെ 2018 ഡിസംബറിലെ ഏത് പേരിലാണ് പുനർനാമകരണം ചെയ്തത്?....
MCQ->രാജ്യത്തെ ഏത് തുറമുഖത്തിന്റെ പേരാണ് ദീൻദയാൽ പോർട് എന്ന് പുനർനാമകരണം ചെയ്തത്?....
MCQ->താഴെ പറയുന്ന സംസ്ഥാനങ്ങളിൽ ഏത് സംസ്ഥാന സർക്കാരാണ് സ്വാതന്ത്ര്യ പ്രസ്ഥാനമായ കക്കോരി ട്രെയിൻ കോൺസ്പിറസിയെ കക്കോരി ട്രെയിൻ ആക്ഷൻ എന്ന് പുനർനാമകരണം ചെയ്തത്?....
MCQ->ആൻഡമാൻ നിക്കോബാർ ദ്വീപുകളെ ഷഹീദ്; സ്വരാജ് ദ്വീപുകൾ എന്ന് പുനർനാമകരണം ചെയ്തത്?....
MCQ->ഏത് നഗരത്തിലെ പതൽപാനി റെയിൽവേ സ്റ്റേഷനാണ് ട്രൈബൽ ഐക്കൺ താന്ത്യാ ഭിൽ എന്ന പേരിൽ പുനർനാമകരണം ചെയ്തത്?....
MCQ->ഓസ്ട്രേലിയയുടെ പുരുഷ ടെസ്റ്റ്‌ പ്ലെയർ ഓഫ് ദ ഇയർ അവാർഡ് ആരുടെ പേരിലാണ് പുനർനാമകരണം ചെയ്തത്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution