1. ബിഹാർ ഗവർണറുടെ ചുമതല ഇപ്പോൾ ആർക്കാണ്? [Bihaar gavarnarude chumathala ippol aarkkaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    കേസരി നാഥ് ത്രിപാഠി
    ബിഹാർ ഗവർണറായിരുന്ന റാം നാഥ് കോവിന്ദ് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ചുമതല ഒഴിഞ്ഞതോടെയാണ് ബിഹാറിന്റെ ചുമതല പശ്ചിമ ബംഗാൾ ഗവർണറായ കേസരി നാഥ് ത്രിപാഠിക്ക് നൽകിയത്.
Show Similar Question And Answers
QA->ലെഫ്റ്റനൻറ് ഗവർണറുടെ കേന്ദ്രഭരണപ്രദേശങ്ങളിലെ ചുമതല എന്താണ്? ....
QA->ഗവര് ‍ ണറുടെ അസാനിദ്ധ്യത്തില് ‍ ചുമതല നിര് ‍ വഹിക്കുന്നത് .....
QA->1236. ഗവർണറുടെ അസാന്നിദ്ധ്യത്തിൽ ചുമതല നിർവഹിക്കുന്നത്....
QA->458,.ഗവര്‍ണറുടെ അസാന്നിദ്ധ്യത്തില്‍ ചുമതല നിര്‍വഹിക്കുന്നത്‌....
QA->ഗവര്‍ണറുടെ അസാനിദ്ധ്യത്തില്‍ ചുമതല നിര്‍വഹിക്കുന്നത്.....
MCQ->ബിഹാർ ഗവർണറുടെ ചുമതല ഇപ്പോൾ ആർക്കാണ്?....
MCQ->എൻ.ഡി.എ.യുടെ രാഷ്ട്രപതി സ്ഥാനാർഥിയായതോടെ വെങ്കയ്യ നായിഡു രാജിവെച്ചൊഴിഞ്ഞ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ ചുമതല ഇപ്പോൾ ആർക്കാണ്?....
MCQ->ദേശീയ വനിതാ കമ്മിഷന്റെ അധ്യക്ഷ ചുമതല ഇപ്പോൾ ആർക്കാണ്?....
MCQ->സ്നേഹക്കും അച്ഛനും കൂടി ഇപ്പോൾ ആകെ വയസ്സ് 40 അഞ്ച് വർഷം കഴിയുമ്പോൾ അച്ഛന് സ്നേഹയുടെ നാലിരട്ടി പ്രായം കാണും എങ്കിൽ ഇപ്പോൾ സ്നേഹയുടെ പ്രായം എത്ര?....
MCQ->10 വർഷം മുമ്പ് ഒരു പിതാവിന്റെ പ്രായം മകന്റെ 3 ½ ഇരട്ടി ആയിരുന്നു ഇപ്പോൾ 10 വർഷം കഴിഞ്ഞ് പിതാവിന്റെ പ്രായം മകന്റെ 2 ¼ മടങ്ങ് വരും. ഇപ്പോൾ അച്ഛന്റെയും മകന്റെയും വയസ്സിന്റെ ആകെത്തുക എത്രയായിരിക്കും?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution