1. ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ഗോർഖ ലാൻഡിനായുള്ള പ്രക്ഷോഭം ശക്തമായി തുടരുന്നത്? [Inthyayile ethu samsthaanatthaanu gorkha laandinaayulla prakshobham shakthamaayi thudarunnath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
പശ്ചിമബംഗാൾ
പശ്ചമി ബംഗാളിലെ ഡാർജിലിങ് മേഖലയെ വിഭജിച്ച് പ്രത്യേക സംസ്ഥാനമാക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. വർഷങ്ങളായുള്ള ഈ പ്രക്ഷോഭം ജൂൺ 18-മുതൽ വീണ്ടും അക്രമാസക്തമാവുകയായിരുന്നു. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ബംഗാളി ഭാഷ നിർബന്ധമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനമാണ് ഇപ്പോഴത്തെ പ്രക്ഷോഭത്തിന് കാരണമായത്. അനിശ്ചിതകാല ബന്ദ് അടക്കമുള്ള സമരങ്ങൾ മേഖലയെ സംഘർഷാവസ്ഥിയിലാക്കിയിരിക്കയാണ്.