1. 2017-ലെ മാൻ ബുക്കർ ഇന്റർ നാഷണൽ പുരസ്കാരം നേടിയതാര്? [2017-le maan bukkar intar naashanal puraskaaram nediyathaar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഡേവിഡ് ഗ്രോസ് മാൻ
ഈ പുരസ്കാരം നേടുന്ന ആദ്യ ഇസ്രായേൽ എഴുത്തുകാരനാണ് ഗ്രോസ്മാൻ. 'A Horse Walks Into a Bar' എന്ന കൃതിക്കാണ് പുരസ്കാരം. കൃതിയുടെ പരിഭാഷകനായ ജസിക കോഹനുകൂടിയാണ് 2017-ലെ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം നൽകിയിരിക്കുന്നത്. ഇംഗ്ലീഷിൽ തർജമ ചെയ്യുകയും ബ്രിട്ടനിൽ പ്രസിദ്ധീകരിക്കുകയും ചെയ്ത കൃതികൾക്കാണ് മാൻബുക്കർ ഇന്റർനാഷണൽ അവാർഡ് നൽകി വരുന്നത്. 2016 വരെ രണ്ട് വർഷം കൂടുമ്പോൾ നൽകി വന്നിരുന്ന ഈ പുരസ്കാരം ഇപ്പോൾ എല്ലാവർഷവും നൽകുന്നുണ്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള എഴുത്തുകാർക്ക് നൽകുന്ന മറ്റൊരു പുരസ്കാരമാണ് ദി മാൻ ബുക്കർ പ്രൈസ്. അരുന്ധതി റോയിക്ക് ലഭിച്ചത് ഈ പുരസ്കാരമാണ്.