1. ഐക്യരാഷ്ട്രസഭയുടെ സമാധാന ദൂത(United Nations messenger of peace)യാവുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി? [Aikyaraashdrasabhayude samaadhaana dootha(united nations messenger of peace)yaavunna ettavum praayam kuranja vyakthi?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
മലാല യൂസഫ് സായി
പാകിസ്താനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടി പ്രചരണം നടത്തിയതിന് താലിബാൻ ആക്രമണത്തിന് വിധേയയായ പെൺകുട്ടിയാണ് മലാല. 2014-ലെ സമാധാന നൊബേൽ അടക്കം ഒട്ടേറെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 19-ാം വയസ്സിലാണ് ഐക്യരാഷ്ട്രസംഘടനയുടെ സമാധാന ദൂത പദവിയിലെത്തുന്നത്.