1. ഏത് സിനിമയിലെ അഭിനയത്തിനാണ് സുരഭിക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചത്? [Ethu sinimayile abhinayatthinaanu surabhikku mikaccha nadikkulla desheeya avaardu labhicchath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
മിന്നാമിനുങ്ങ്
ബോളിവുഡ് താരം അക്ഷയ് കുമാറിനാണ് മികച്ച നടനുള്ള ഇത്തവണത്തെ ദേശീയ പുരസ്കാരം. മോഹൻലാൽ ജൂറിയുടെ പ്രത്യേക പരാമർശം നേടി. മഹേഷിന്റെ പ്രതികാരമാണ് മികച്ച മലയാള ചിത്രം. ശ്യാം പുഷ്കരൻ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരവും നേടി.