1. വൺ ബെൽറ്റ് വൺ റോഡ് പദ്ധതി ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Van belttu van rodu paddhathi ethu raajyavumaayi bandhappettirikkunnu?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ചൈന
പുരാതന വാണിജ്യമാർഗമായിരുന്ന സിൽക്ക് റൂട്ട് പുനരുദ്ധരിക്കുന്നതിനായി ചൈന തുടങ്ങിയ പദ്ധതിയാണ് വൺ ബെൽറ്റ് വൺ റോഡ്. ഈ പദ്ധതിയുടെ ഭാഗമായി ചൈനയിൽനിന്ന് ബ്രിട്ടനിലേക്കും തിരിച്ചും ചരക്ക് വണ്ടി ഗതാഗതത്തിന് തുടക്കം കുറിച്ചിരിക്കയാണ്. ബ്രിട്ടനിൽനിന്ന് ചൈനയിലേക്കുള്ള ആദ്യ ചരക്കുവണ്ടി ഏപ്രിൽ 10-ന് എസക്സിൽനിന്ന് യാത്രപുറപ്പെട്ടതാണ് ഇപ്പോൾ വാർത്തയായത്. 12070 കിലോമീറ്ററിലധികംദൂരം പിന്നിട്ട് 17 ദിവസംകൊണ്ട് ചൈനയിലെ ജാജിയാങ് പ്രവിശ്യയിലെ യിവുവിൽ ഈ ട്രെയിൻ എത്തിച്ചേരും. നേരത്തെ ചൈനയിൽനിന്നുള്ള വണ്ടി ലണ്ടനിലേക്ക് സർവീസ് നടത്തിയിരുന്നു.