1. സ്കൂളുകളിൽ മലയാള ഭാഷാ പഠനം നിർബന്ധമാക്കിക്കൊണ്ടുള്ള പുതിയ ഒാർഡിനൻസ് പ്രകാരം വ്യവസ്ഥകൾ പാലിക്കാത്ത സ്കൂളുകളിലെ പ്രധാന അധ്യാപകരിൽനിന്ന് എത്ര രൂപ പിഴ ഈടാക്കാനാണ് വ്യവസ്ഥ? [Skoolukalil malayaala bhaashaa padtanam nirbandhamaakkikkondulla puthiya oaardinansu prakaaram vyavasthakal paalikkaattha skoolukalile pradhaana adhyaapakarilninnu ethra roopa pizha eedaakkaanaanu vyavastha?]

Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    5000
    സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പത്താംക്ലാസ് വരെ മലയാള ഭാഷാ പഠനം നിർബന്ധമാക്കിക്കൊണ്ടുള്ള ഒാർഡിനൻസ് ഗവർണർ ഒപ്പുവെച്ചു. മലയാളം പഠിപ്പിക്കുന്ന സ്കൂളുകൾക്ക് മാത്രമേ സംസ്ഥാനത്ത് ഇനി എൻ.ഒ.സി. ലഭിക്കൂ. സംസ്ഥാനത്തെ അതിർത്തിപ്രദേശങ്ങളിലെ കന്നഡ,തമിഴ് ഭാഷാ വിദ്യാർഥികൾക്ക് താത്പര്യമുണ്ടെങ്കിൽ മലയാളം പഠിക്കാൻ സൗകര്യമുണ്ടാവും.
Show Similar Question And Answers
QA->ഔദ്യോഗിക ആവശ്യങ്ങൾക്ക് ‌ മലയാളം നിർബന്ധമാക്കിക്കൊണ്ടുള്ള മലയാളഭാഷാ ബിൽ നിയമസഭ പാസാക്കിയതെന്ന് ?....
QA->പുതിയ ഓർഡിനൻസ് പ്രകാരം ഗ്രാമസഭകൾ എത്ര മാസത്തിലൊരിക്കൽ കൂടിയാൽ മതിയാകും? ....
QA->സ്വകാര്യ സ്കൂളുകളിലെ 25 ശതമാനം സീറ്റ് ദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് നീക്കി വെക്കണം എന്ന് പറയുന്ന അവകാശനിയമം? ....
QA->ഒരാൾ 57.75 രൂപ മുടക്കിയപ്പോൾ 8.25 രൂപ ലാഭം നേടി എന്നാൽ 42.25 രൂപ ലാഭം കിട്ടാൻ എത്ര രൂപ മുടക്കേണ്ടി വരും? ....
QA->പ്ളാ​നിം​ഗ് ക​മ്മി​ഷ​നിൽ അം​ഗ​മായ ആ​ദ്യ മ​ല​യാ​ളി?....
MCQ->സ്കൂളുകളിൽ മലയാള ഭാഷാ പഠനം നിർബന്ധമാക്കിക്കൊണ്ടുള്ള പുതിയ ഒാർഡിനൻസ് പ്രകാരം വ്യവസ്ഥകൾ പാലിക്കാത്ത സ്കൂളുകളിലെ പ്രധാന അധ്യാപകരിൽനിന്ന് എത്ര രൂപ പിഴ ഈടാക്കാനാണ് വ്യവസ്ഥ?....
MCQ->കേരളത്തിലെ സ്കൂളുകളിൽ ഏത് ക്ലാസ് വരെയാണ് മലയാള പഠനം നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്?....
MCQ->സുപ്രീംകോടതി, ഹൈക്കോടതി എന്നിവയിലെ ജഡ്ജിമാരുടെ നിയമ വ്യവസ്ഥകൾ പ്രതിപാദിക്കുന്ന ഭരണഘടനാ വ്യവസ്ഥ പ്രതിപാദിക്കുന്ന ഷെഡ്യൾ?....
MCQ->സുപ്രീംകോടതി, ഹൈക്കോടതി എന്നിവയിലെ ജഡ്ജിമാരുടെ നിയമ വ്യവസ്ഥകൾ പ്രതിപാദിക്കുന്ന ഭരണഘടനാ വ്യവസ്ഥ പ്രതിപാദിക്കുന്ന ഷെഡ്യൾ :?....
MCQ->അടിയന്തരാവസ്ഥ പ്രഖ്യാപനം , ഓർഡിനൻസുകൾ എന്നിവ കോടതിയിൽ ചോദ്യം ചെയ്യാനാവില്ല എന്ന് വ്യവസ്ഥ ചെയ്ത ഭേദഗതി ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions