1. കേരളത്തിലെ സ്കൂളുകളിൽ ഏത് ക്ലാസ് വരെയാണ് മലയാള പഠനം നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്? [Keralatthile skoolukalil ethu klaasu vareyaanu malayaala padtanam nirbandhamaakkaan samsthaana sarkkaar theerumaanicchirikkunnath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
പന്ത്രണ്ടാം ക്ലാസ് വരെ
ഹയർസെക്കൻഡറി തലം വരെ മലയാള ഭാഷാ പഠനം നിർബന്ധമാക്കി ഒാർഡിനൻസ് ഇറക്കാൻ ഏപ്രിൽ അഞ്ചിന് ചേർന്ന സംസ്ഥാന മന്ത്രിസഭയാണ് തീരുമാനമെടുത്തത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സർക്കാർ, എയ്ഡഡ്,അൺ എയ്ഡഡ്,സ്വാശ്രയ വിദ്യാലയങ്ങളിലും സി.ബി.എസ്.ഇ,ഐ.സി.എസ്.ഇ. തുടങ്ങിയ സിലബസുകളുള്ള സ്കൂളുകളിലും മലയാളം നിർബന്ധമാക്കും.