1. 1857-ലെ കലാപത്തിനു പകരം ഏത് സമരത്തെയാണ് ഒന്നാം സ്വാതന്ത്ര്യ സമരമായി പരിഗണിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്? [1857-le kalaapatthinu pakaram ethu samarattheyaanu onnaam svaathanthrya samaramaayi pariganikkaan kendra sarkkaar theerumaanicchirikkunnath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
പൈക പ്രക്ഷോഭം
1817-ലാണ് പൈക പ്രക്ഷോഭം നടന്നത്. ഒഡിഷയിലെ ഗജപതി ഭരണാധികാരികൾക്കു കീഴിലുണ്ടായിരുന്ന കർഷകരാണ് പൈകകൾ. 1803-ൽ ഈസ്റ്റ് ഇന്ത്യ കമ്പനി ഒഡിഷ കീഴടക്കിയതോടെ കർഷകർക്ക് അതുവരെ ലഭിച്ചിരുന്ന ആനുകൂല്യം നിർത്തലാക്കി.ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഇത്തരം നീക്കങ്ങൾക്കെതിരെ ബക്ഷി ജഗദ്ഗുരു ബിദ്യാധരയുടെ നേതൃത്വത്തിൽ പൈകകൾ നടത്തിയ പ്രക്ഷോഭമാണ് പൈക ബിദ്രോഹ എന്നറിയപ്പെടുന്നത്. ഈ പ്രക്ഷോഭത്തിന്റെ 200-ാം വാർഷികമാണിപ്പോൾ.