1. ലോകത്ത് ആദ്യമായി ഒരു യന്ത്രമനുഷ്യന് പൗരത്വം നൽകിയ രാജ്യമേത്? [Lokatthu aadyamaayi oru yanthramanushyanu paurathvam nalkiya raajyameth?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
സൗദി അറേബ്യ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയിലൂന്നി നിർമിച്ച'സോഫിയ' എന്ന റോബോട്ടിനാണ് ഒക്ടോബർ 26-ന് സൗദി അറേബ്യ പൗരത്വം നൽകിയതായി പ്രഖ്യാപിച്ചത്. സംസാരിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിവുള്ള ഹ്യൂമനോയിഡ് റോബോട്ടാണ് സോഫിയ. ഹാൻസൺ റോബോട്ടിക്സാണ് സോഫിയയുടെ നിർമാതാക്കൾ.