1. ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പ് ഫുട്ബോളിൽ കിരീടം നേടിയ ടീം? [Inthyayil nadanna andar 17 lokakappu phudbolil kireedam nediya deem?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഇംഗ്ലണ്ട്
കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ ഒക്ടോബർ 28-ന് നടന്ന ഫൈനലിൽ സ്പെയിനിനെ 5-2 ന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് ചാമ്പ്യന്മാരായത്. ടൂർണമെന്റിൽ ബ്രസീലാണ് മൂന്നാം സ്ഥാനത്ത്. 2017-ൽ നടന്ന അണ്ടർ 20 ലോകകപ്പ് കിരീടവും ഇംഗ്ലണ്ടിനായിരുന്നു.