1. ഏപ്രിൽ 6-ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ച സാമ്പത്തിക നയ അവലോകനത്തിൽ റിവേഴ്സ് റിപ്പോ നിരക്ക് എത്രയായാണ് ഉയർത്തിയത്? [Epril 6-nu risarvu baanku prakhyaapiccha saampatthika naya avalokanatthil rivezhsu rippo nirakku ethrayaayaanu uyartthiyath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
6 ശതമാനം
ഈ സാമ്പത്തിക വർഷത്തിലെ ആദ്യ വായ്പാ നയ അവലോകനമായിരുന്നു ഏപ്രിൽ-6 ന്റേത്. റിസർവ് ബാങ്കിലെ നിക്ഷേപത്തിന് ബാങ്കുകൾക്ക് ലഭിക്കുന്ന പലിശയാണ് റിവേഴ്സ് റിപ്പോ നിരക്ക്. ബാങ്കുകൾ എടുക്കുന്ന വായ്പയ്ക്ക് റിസർവ് ബാങ്കിന് നൽകേണ്ട പലിശയാണ് റിപ്പോ നിരക്ക്. ഇത് 6.25 ആണ്. ഇത്തവണത്തെ വായ്പാ നയത്തിൽ ഇതിൽ കുറവ് വരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു.