1. സന്നദ്ധ സംഘടനയായ ബൊട്ടാണിക് ഗാർഡൻസ് കണ്‍സർവേഷൻ ഇന്റർനാഷണൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വൃക്ഷ വിവരശേഖര റിപ്പോർച്ച് പ്രകാരം ലോകത്താകെ എത്ര ഇനം മരങ്ങൾ വംശനാശ ഭീഷണി നേരിടുന്നുണ്ട്? [Sannaddha samghadanayaaya bottaaniku gaardansu kansarveshan intarnaashanal kazhinja divasam prasiddheekariccha vruksha vivarashekhara ripporcchu prakaaram lokatthaake ethra inam marangal vamshanaasha bheeshani neridunnundu?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
9600
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ ബി.ജി.സി.ഐ. സസ്യങ്ങളുടെ സംരക്ഷണത്തിനായാണ് നിലക്കൊള്ളുന്നത്. ആഗോളതലത്തിൽ ആദ്യമായാണ് ഇത്തരത്തിൽ മരവിവരശേഖരം നടത്തിയത്. ലോകത്താകെ 60,065 ഇനം വൃക്ഷങ്ങളുണ്ടെന്നാണ് ബി.ജി.സി.ഐ കണ്ടെത്തിയിരിക്കുന്നത്. വൈവിധ്യമാർന്ന വൃക്ഷങ്ങൾ ഏറ്റവും കൂടുതലുള്ളത് ബ്രസീലിലാണ്. വംശനാശം നേരിടുന്ന 9600 മരങ്ങളിൽ മുന്നൂറിലേറെ ഇനങ്ങൾ 50 എണ്ണത്തിൽതഴെ മാത്രമേ ലോകത്ത് അവശേഷിക്കുന്നുള്ളൂ എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.