1. കേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരമേറ്റത് 1957 ഏപ്രിൽ 05-നാണ്. ഈ മന്ത്രിസഭയെ വിമോചന സമരത്തെ തുടർന്ന് പിരിച്ചുവിട്ടത് എന്നാണ്? [Keralatthile aadya manthrisabha adhikaaramettathu 1957 epril 05-naanu. Ee manthrisabhaye vimochana samaratthe thudarnnu piricchuvittathu ennaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
1959ജൂലായ് 31
മുഖ്യമന്ത്രി ഇ.എം.എസ്. അടക്കം 11 പേരാണ് കേരളത്തിലെ ആദ്യ മന്ത്രിസഭയിലുണ്ടായിരുന്നത്. സഭയിൽ ഭൂരിപക്ഷമുണ്ടായിട്ടും ഭരണഘടനയുടെ 356-ാം വകുപ്പ് ഉപയോഗിച്ച് പിരിച്ചുവിടപ്പെട്ട ആദ്യ ഗവൺമെന്റായിരുന്നു 1957-ലേത്. 2017 ഏപ്രിൽ 5-ന് ആദ്യമന്ത്രിസഭയുടെ 60-ാം വാർഷികമായിരുന്നു.