1. 2017-ലെ വനിതാ ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നേടിയ രാജ്യം? [2017-le vanithaa krikkattu lokakappil kireedam nediya raajyam?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ഇംഗ്ലണ്ട്
    വനിതാ ക്രിക്കറ്റ് ലോക കപ്പിൽ ഇംഗ്ലണ്ടിന്റെ നാലാം കിരീടമാണിത്. ഇന്ത്യയെ ഒമ്പത് റൺസിന് പരാജയപ്പെടുത്തിയാണ് ഇത്തവണ ഇംഗ്ലണ്ട് കിരീടം നേടിയത്.
Show Similar Question And Answers
QA->കൊൽക്കത്തയിൽ നടന്ന 2016-ലെ വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ കിരീടം സ്വന്തമാക്കിയ രാജ്യം ? ....
QA->2016-ലെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ പുരുഷന്മാരുടെയും വനിതകളുടെയും കിരീടം സ്വന്തമാക്കിയ രാജ്യം ? ....
QA->കൊൽക്കത്തയിൽ നടന്ന 2016-ലെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ കിരീടം സ്വന്തമാക്കിയ രാജ്യം ? ....
QA->2012-ലെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ കിരീടം സ്വന്തമാക്കിയ രാജ്യം ? ....
QA->ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ പുരുഷന്മാരുടെയും വനിതകളുടെയും കിരീടം വെസ്റ്റിൻഡീസ് സ്വന്തമാക്കിയ വർഷം ? ....
MCQ->2017-ലെ വനിതാ ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നേടിയ രാജ്യം?....
MCQ->ലണ്ടനിൽ നടക്കുന്ന ലോക അത് ലറ്റിക് മീറ്റിൽ 100 മീറ്റർ ഒാട്ടത്തിൽ പുരുഷ കിരീടം നേടിയ ജസ്റ്റിൻ ഗാറ്റ്ലിനും വനിതാ കിരീടം നേടിയ ടോറി ബോവിയും ഒരേ രാജ്യക്കാരാണ്. അത് ലറ്റിക്സിലെ ഈ അതിവേഗക്കാരുടെ രാജ്യം ഏതാണ്?....
MCQ->ഇംഗ്ലണ്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് കിരീടം നേടിയ രാജ്യം?....
MCQ->2017-ലെ ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ രാജ്യം?....
MCQ->2017-ലെ അണ്ടർ-20 ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions