1. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാള നടി പാർവതിക്ക് മികച്ച നടിക്കുള്ള പുരസ്കാരം നേടിക്കൊടുത്തത് ഏത് സിനിമയിലെ അഭിനയമാണ്? [Gova anthaaraashdra chalacchithra melayil malayaala nadi paarvathikku mikaccha nadikkulla puraskaaram nedikkodutthathu ethu sinimayile abhinayamaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ടേക്ക് ഒാഫ്
    ആദ്യമായാണ് ഒരു മലയാളി താരം ഈ പുരസ്കാരം നേടുന്നത്. മികച്ച നടിക്കുള്ള രജതമയൂരവും 10 ലക്ഷം രൂപയുമാണ് പാർവതിക്ക് ലഭിച്ചത്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഒാഫിന് പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചു. ഫ്രഞ്ച് ചിത്രമായ '120 ബീറ്റ്സ് പെർ മിനിറ്റ്' എന്ന ചിത്രമാണ് മേളയിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.
Show Similar Question And Answers
QA->പാർവതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച വർഷം ?. ....
QA->പാർവതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കാനർഹമായ ചിത്രങ്ങൾ ? ....
QA->അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ച മലയാള നടൻ?....
QA->അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ച മലയാള നടൻ?....
QA->കേരളത്തിൽ മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?....
MCQ->ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാള നടി പാർവതിക്ക് മികച്ച നടിക്കുള്ള പുരസ്കാരം നേടിക്കൊടുത്തത് ഏത് സിനിമയിലെ അഭിനയമാണ്?....
MCQ->അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ച മലയാള നടൻ?....
MCQ->2019 ലെ ഷാങ്ങ് ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കലാമൂല്യമുള്ള മികച്ച സിനിമയ്ക്കുള്ള പുരസ്കാരം വെയിൽമരങ്ങൾക്ക് ലഭിച്ചു. ചിത്രത്തിൻ്റെ സംവിധായകൻ ആര്?....
MCQ->ഏത് സിനിമയിലെ അഭിനയത്തിനാണ് സുരഭിക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചത്?....
MCQ->വിദേശ ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ച ആദ്യ ഇന്ത്യൻ നടൻ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution