1. ചരക്കുസേവന നികുതി അമിതലാഭ നിയന്ത്രണ അതോറിറ്റിയുടെ (National Anti-Profiteering Authority in GST) ആദ്യ ചെയർമാൻ ആരാണ്? [Charakkusevana nikuthi amithalaabha niyanthrana athorittiyude (national anti-profiteering authority in gst) aadya cheyarmaan aaraan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ബി.എൻ.ശർമ രണ്ട് വർഷത്തേക്കാണ് ചെയർമാന്റെ നിയമനം. ചെയർമാൻ അടക്കം അഞ്ച് അംഗങ്ങളാണ് ഈ അതോറിറ്റിയിലുള്ളത്. ചരക്കുസേവന നികുതിയിലെ ഇളവുകളും മറ്റും സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നത് ഇനി ഈ അതോറിറ്റിയായിരിക്കും.
രണ്ട് വർഷത്തേക്കാണ് ചെയർമാന്റെ നിയമനം. ചെയർമാൻ അടക്കം അഞ്ച് അംഗങ്ങളാണ് ഈ അതോറിറ്റിയിലുള്ളത്. ചരക്കുസേവന നികുതിയിലെ ഇളവുകളും മറ്റും സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നത് ഇനി ഈ അതോറിറ്റിയായിരിക്കും.