1. താഴെപ്പറയുന്ന ഏത് മികവിന്റെ അടിസ്ഥാനത്തിലാണ് കേരളാ ക്രിക്കറ്റ് താരം ബേസിൽ തമ്പി ഇന്ത്യൻ ടി-20 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്? [Thaazhepparayunna ethu mikavinte adisthaanatthilaanu keralaa krikkattu thaaram besil thampi inthyan di-20 krikkattu deemilekku thiranjedukkappettath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
പേസ് ബൗളർ കേരളക്രിക്കറ്റ് ടീമിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തുന്ന നാലാമത്തെ മലയാളിയാണ് ബേസിൽ തമ്പി. ടിനു യോഹന്നാൻ, എസ്. ശ്രീശാന്ത്,സഞ്ജു സാംസൺ എന്നിവരായിരുന്നു ഇതിനു മുമ്പ് ഇന്ത്യൻ ടീമിലെത്തിയ കേരളാ താരങ്ങൾ. ശ്രീലങ്കക്കെതിരായ ടി-20 മത്സരങ്ങൾക്കുള്ള ടീമിലാണ് ബേസിൽ തമ്പി ഇടം നേടിയത്.
കേരളക്രിക്കറ്റ് ടീമിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തുന്ന നാലാമത്തെ മലയാളിയാണ് ബേസിൽ തമ്പി. ടിനു യോഹന്നാൻ, എസ്. ശ്രീശാന്ത്,സഞ്ജു സാംസൺ എന്നിവരായിരുന്നു ഇതിനു മുമ്പ് ഇന്ത്യൻ ടീമിലെത്തിയ കേരളാ താരങ്ങൾ. ശ്രീലങ്കക്കെതിരായ ടി-20 മത്സരങ്ങൾക്കുള്ള ടീമിലാണ് ബേസിൽ തമ്പി ഇടം നേടിയത്.