1. കേരളത്തെ വിറപ്പിച്ച ചുഴലിക്കാറ്റാണ് ഒാഖി(ockhi). ഈ വാക്കിന്റെ അർഥമെന്ത്? [Keralatthe virappiccha chuzhalikkaattaanu oaakhi(ockhi). Ee vaakkinte arthamenthu?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
കണ്ണ്
ബംഗ്ലാദേശ് നൽകിയ പേരാണ് ഒാഖി. ഉഷ്ണ മേഖലാ ചുഴലിക്കാറ്റാണിത്. ഇന്ത്യ,ബംഗ്ലാദേശ്, മാലി, മ്യാന്മർ, ഒമാൻ, പാകിസ്താൻ, ശ്രീലങ്ക, തായ്ലാൻഡ് എന്നീ രാജ്യങ്ങളാണ് ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ വീശുന്ന കാറ്റുകൾക്ക് പേരിടുന്നത്. അടുത്ത കാറ്റിന് ഇന്ത്യ നൽകിയിരിക്കുന്ന പേര് സാഗർ എന്നാണ്. കന്യാകുമാരിക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ നവംബർ 29-നാണ് ഒാഖി രൂപമെടുത്തത്. കന്യാകുമാരി, കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് ഒാഖി നാശം വിതച്ചത്. ലക്ഷ ദ്വീപിൽ 120-130 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് വീശിയത്.