1. ലോക്സഭാ സെക്രട്ടറി ജനറലായ ആദ്യ വനിതയാര്? [Loksabhaa sekrattari janaralaaya aadya vanithayaar?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    സ്നേഹ ലത ശ്രീവാസ്തവ
    അനുപ് മിശ്രയായിരുന്നു ലോക്സഭയുടെ സെക്രട്ടറി ജനറൽ. ഇദ്ദേഹം വിരമിച്ചതോടെയാണ് സ്നേഹലത ശ്രീവാസ്തവയെ സ്പീക്കർ പുതിയ സെക്രട്ടറി ജനറലായി നിയമിച്ചത്. 2017 ഡിസംബർ 1-ന് ചുമതലയേറ്റ ഇവർക്ക് 2018 നവംബർ 30 വരെയാണ് സേവന കാലാവധി. രാജ്യസഭയുടെ സെക്രട്ടറി ജനറലായ ആദ്യ വനിത രമ ദേവിയാണ്.
Show Similar Question And Answers
QA->ഇന്ത്യയില്‍ രാജ്യ സഭാ സെക്രട്ടറി ജനറലായ ആദ്യ വനിത ?....
QA->ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നും ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലായ ആദ്യ വ്യക്തി 2016 ൽ അന്തരിച്ചു. ആര്?....
QA->ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ സെക്രട്ടറി ജനറലായ ട്രി​ഗ്വ്ലി ഏത് രാജ്യക്കാരനാണ്? ....
QA->യു.എൻ. സെക്രട്ടറി ജനറലായ ആദ്യ ഏഷ്യക്കാരൻ? ....
QA->ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നും ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലായ ആദ്യ വ്യക്തി 2016 ൽ അന്തരിച്ചു . ആര് ?....
MCQ->ലോക്സഭാ സെക്രട്ടറി ജനറലായ ആദ്യ വനിതയാര്?....
MCQ->സുപ്രീംകോടതി സെക്രട്ടറി ജനറലായ ആദ്യ മലയാളി?....
MCQ->സുപ്രീംകോടതി സെക്രട്ടറി ജനറലായ ആദ്യ മലയാളി ?....
MCQ-> സുപ്രീംകോടതി സെക്രട്ടറി ജനറലായ ആദ്യ മലയാളി?....
MCQ->സുപ്രീംകോടതി സെക്രട്ടറി ജനറലായ ആദ്യ മലയാളി? -....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution