1. ഇന്ത്യയിൽ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ പുതുക്കിയ ശമ്പളം എത്ര രൂപയാണ്? [Inthyayil suprimkodathi cheephu jasttisinte puthukkiya shampalam ethra roopayaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
2.8 ലക്ഷം
ആനുകൂല്യങ്ങൾ അടക്കം ഒരു ലക്ഷം രൂപയായിരുന്നു ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന്റെ ശമ്പളം. ശമ്പളം വർധിപ്പിക്കാനുള്ള സുപ്രിംകോടതിയുടെ ശുപാർശ കേന്ദ്രസർക്കാർ കഴിഞ്ഞ ആഴ്ച അംഗീകരിച്ചതോടെ ഇത് 2.8 ലക്ഷമായി. സുപ്രിംകോടതി ജഡ്ജിമാർക്കും ഹൈക്കോടതി ചീഫ്ജസ്റ്റിസുമാർക്കും 2.5 ലക്ഷം രൂപയാണ് പുതുക്കിയ ശമ്പളം. ഹൈക്കോടതി ജഡ്ജിമാർക്ക് 2.25 ലക്ഷം രൂപ ശമ്പളമായി ലഭിക്കും.