1. ലോക്സഭ മാര്‍ച്ച് 27-ന് പാസ്സാക്കിയ ഏത് ബില്ലിലാണ് ആത്മഹത്യ നിയമപരമായ കുറ്റമല്ലാതാക്കണമെന്ന വ്യവസ്ഥയുള്ളത്? [Loksabha maarcchu 27-nu paasaakkiya ethu billilaanu aathmahathya niyamaparamaaya kuttamallaathaakkanamenna vyavasthayullath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
Mental Health Bill
മാനസിക രോഗങ്ങൾ നേരിടുന്നവർക്ക് സംരക്ഷണം നൽകുന്നതിനുള്ള ബില്ലാണിത്. രാജ്യസഭ കഴിഞ്ഞ ഒാഗസ്റ്റില്‍4ൽ ഈ ബിൽ പാസാക്കിയിരുന്നു. രാജ്യത്ത് 2014-ൽ 7000ത്തോളം പേർ മാനോനിലതെറ്റിയതുമൂലം ആത്മഹത്യ ചെയ്തതായാണ് കണക്ക്.