1. ആപ്ത പ്രബന്ധന്‍ പുരസ്‌കാരം ഏത് ദേശീയ നേതാവിന്റെ സ്മരണയ്ക്കായുള്ളതാണ്? [Aaptha prabandhan puraskaaram ethu desheeya nethaavinte smaranaykkaayullathaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
സുഭാഷ് ചന്ദ്ര ബോസ്
നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 122-ാം ജന്മവാര്‍ഷികമായ 2019 ജനുവരി 23-നാണ് ആപ്ത പ്രബന്ധന്‍ പുരസ്‌കാരം ആദ്യമായി പ്രഖ്യാപിച്ചത്. ദുരന്തനിവാരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും സംഘടനകളെയുമാണ് ആത്മ പ്രബന്ധന്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. ആദ്യ പുരസ്‌കാരം ദേശീയ ദുരന്ത നിവാരണ സേനയുടെ ഗാസിയാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എട്ടാം ബറ്റാലിയന് ലഭിച്ചു. കേരളത്തിലെ പ്രളയ ദുരന്തത്തിനിടയിലെ രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെ പരിഗണിച്ചാണ് ഈ ബറ്റാലിയന് പുരസ്‌കാരം നല്‍കിയത്. 51 ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. നേതാജിയുടെ സ്മരണയ്ക്കായി ചെങ്കോട്ടയില്‍ ക്രാന്തി മന്ദിര്‍ എന്ന പേരില്‍ മ്യൂസിയവും 2019 ജനുവരി 23-ന് തുറന്നു.