1. ലോക മത്സ്യത്തൊഴിലാളി സമ്മേളനം ഇന്ത്യയിൽ എവിടെയാണ് നടക്കുന്നത്? [Loka mathsyatthozhilaali sammelanam inthyayil evideyaanu nadakkunnath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ന്യൂഡൽഹി
42 രാജ്യങ്ങളിലെയും ഇന്ത്യയിലെ തീരദേശ സംസ്ഥാനങ്ങളിലെയും പ്രതിനിധികൾ പങ്കെടുക്കുന്ന ഒരാഴ്ചത്തെ സമ്മേളനം നവംബർ 15-ന് ന്യൂഡൽഹിയിൽ തുടങ്ങി. ഉത്തർപ്രദേശ് ഗവർണർ രാംനായിക് ഉദ്ഘാടനം ചെയ്തു.