1. നവംബർ ഒന്നിന് നടന്ന ഇന്ത്യ-ന്യൂസീലൻഡ് ട്വന്റി 20 ക്രിക്കറ്റോടെ അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് വിരമിച്ച ആശിഷ് നെഹ്റ താഴെപ്പറയുന്ന ഏത് ഫോർമാറ്റിലുള്ള ബൗളറായിരുന്നു? [Navambar onninu nadanna inthya-nyooseelandu dvanti 20 krikkattode anthaaraashdra mathsarangalilninnu viramiccha aashishu nehra thaazhepparayunna ethu phormaattilulla baularaayirunnu?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഫാസ്റ്റ് ബൗളർ
1999-ൽ അരങ്ങേറ്റം കുറിച്ച ആശിഷ് നെഹ്റ ഇന്ത്യയ്ക്കുവേണ്ടി 17 ടെസ്റ്റുകളും 120 ഏകദിനങ്ങളും 27 ട്വന്റി 20 മത്സരങ്ങളും കളിച്ചു. ടെസ്റ്റിൽ 44, ഏകദിനത്തിൽ 157, ടിട്വന്റിയിൽ 34 എന്നിങ്ങനെയാണ് നെഹ്റയുടെ വിക്കറ്റ് നേട്ടം. ഇരുപതാം വയസ്സിൽ ഇന്ത്യൻ ടീമിലെത്തിയ നെഹ്റ ഏഴ് ഇന്ത്യൻ നായകർക്ക് കീഴിൽ കളിച്ചിട്ടുണ്ട്.