1. കൃഷി, കാലാവസ്ഥാനിർണയം, ചാരപ്രവർത്തനം തുടങ്ങിയ ആവശ്യങ്ങൾക്കായി ഐ.എസ്.ആർ.ഒ 2009 ഏപ്രിലിൽ വിക്ഷേപിച്ച ഉപഗ്രഹമേത്? [Krushi, kaalaavasthaanirnayam, chaarapravartthanam thudangiya aavashyangalkkaayi ai. Esu. Aar. O 2009 eprilil vikshepiccha upagrahameth? ]
Answer: റിസാറ്റ് [Risaattu ]