1. 2007-ൽ പുറത്തിറങ്ങിയ ടൈം മാഗസിന്റെ ഒരു ലക്കത്തിൽ കവർസ്റ്റോറി ‘മനുഷ്യർ നന്മയുള്ളവരും തിന്മ ചെയ്യുന്നവരൊക്കെ ആകുന്നത് എങ്ങനെ’ എന്നതിനെക്കുറിച്ചുള്ള ഒരു ലേഖനമായിരുന്നു. ഈ മാഗസിന്റെ കവർചിത്രത്തിൽ നന്മയെ പ്രതിനിധാനം ചെയ്തും തിന്മയെ പ്രതിനിധാനം ചെയ്തും രണ്ടു വ്യക്തികളുടെ മുഖം നൽകിയിരുന്നു. ആരെല്ലാമായിരുന്നു അവർ? [2007-l puratthirangiya dym maagasinte oru lakkatthil kavarsttori ‘manushyar nanmayullavarum thinma cheyyunnavarokke aakunnathu engane’ ennathinekkuricchulla oru lekhanamaayirunnu. Ee maagasinte kavarchithratthil nanmaye prathinidhaanam cheythum thinmaye prathinidhaanam cheythum randu vyakthikalude mukham nalkiyirunnu. Aarellaamaayirunnu avar?]
Answer: ഗാന്ധിജിയും ഹിറ്റ്ലറും [Gaandhijiyum hittlarum]