1. ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് മൂന്നുവർഷം വിലക്ക് ലഭിച്ച നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ മുൻ ഡയറക്ടർ? [Kramakkedukal kandetthiyathine thudarnnu moonnuvarsham vilakku labhiccha naashanal sttokku ekschenchinte mun dayarakdar?]
Answer: ചിത്ര രാമകൃഷ്ണ [Chithra raamakrushna]