1. മേഘാലയയിലും മിസോറമിലുമായി നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് സംയുക്ത സൈനികാഭ്യാസത്തിന്റെ പേര്? [Meghaalayayilum misoramilumaayi nadakkunna inthya-bamglaadeshu samyuktha synikaabhyaasatthinte per?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    Sampriti VII
    നവംബർ 6മുതൽ 18 വരെ നീളുന്നതാണ് ഇന്ത്യ-ബംഗ്ലാദേശ് സംയുക്ത സൈനിക പരിശീലനം. ഇത് ഏഴാം തവണയാണ് ഇരുരാജ്യങ്ങളും സംയുക്ത സൈനികാഭ്യാസം നടത്തുന്നത്. ഈ വര്‍ഷം ഇന്ത്യ അമേരിക്കയുമായി ചേർന്ന് നടത്തിയ സൈനിക പരിശീലനമാണ് യുദ്ധ് അഭ്യാസ്. മിത്രശക്തി ശ്രീലങ്കയുമായി ചേർന്നുള്ള പരിശീലനത്തിന്റെ പേരാണ്. 2017-ൽ 12 രാജ്യങ്ങളുമായി ചേർന്ന് ഇന്ത്യ സൈനിക പരിശീലനം നടത്തിയിട്ടുണ്ട്.
Show Similar Question And Answers
QA->അറബിക്കടലിൽ നടക്കുന്ന ഇന്ത്യ-ജപ്പാൻ സംയുക്ത നാവിക അഭ്യാസം ഏത്?....
QA->2022 ജനവരിയിൽ അമേരിക്കയിൽ നടക്കുന്ന ഇന്ത്യ, അമേരിക്ക, കാനഡ, സൗത്ത് കൊറിയ, ആസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ സംയുക്ത നാവികാഭ്യാസം?....
QA->ഇന്ത്യ - ഉസ്ബക്കിസ്ഥാൻ ആദ്യ സംയുക്ത സൈനിക അഭ്യാസത്തിന്റെ പേര്?....
QA->പ്രശസ്തമായ ചെട്ടികുളങ്ങര ഭഗവതി ക്ഷേത്ര o സ്ഥിതി ചെയ്യുന്നതും , അതിനോടനുബന്ധിച്ചു നടക്കുന്ന കുംഭ ഭരണിയും നടക്കുന്ന സ്ഥലം ?....
QA->ഇന്ത്യ- ബംഗ്ലാദേശ് അതിർത്തി കരാർ നിലവിൽ വന്നത്?....
MCQ->മേഘാലയയിലും മിസോറമിലുമായി നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് സംയുക്ത സൈനികാഭ്യാസത്തിന്റെ പേര്?....
MCQ->ഇന്ത്യയും മാലിദ്വീപും ചേർന്ന് 11-ാം പതിപ്പ് നടത്തിയ സംയുക്ത സൈനികാഭ്യാസത്തിന്റെ പേര് നൽകുക.....
MCQ->സംയുക്ത കടൽ 2021 എന്നത് ഏത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത നാവിക പരിശീലനമാണ്?....
MCQ->കഴിഞ്ഞ ദിവസങ്ങളിൽ ശ്രീലങ്ക, ബംഗ്ലാദേശ്, ഒഡിഷ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്കും നാശനഷ്ടങ്ങൾക്കും കാരണമായ ചുഴലിക്കാറ്റിന്റെ പേര്?....
MCQ->ബംഗ്ലാദേശ് നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution