1. 2017-ലെ യു.എൻ.കാലാവസ്ഥാ വ്യതിയാന സമ്മേളനം(Convention on Climate Change) നടക്കുന്നതെവിടെയാണ്? [2017-le yu. En. Kaalaavasthaa vyathiyaana sammelanam(convention on climate change) nadakkunnathevideyaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ബോൺ(ജർമനി)
1995 മുതൽ എല്ലാ വർഷവും കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി യു.എൻ. കോൺഫറൻസുകൾ നടത്തുന്നുണ്ട്. 1995-ൽ ബർലിനിലായിരുന്നു ആദ്യ സമ്മേളനം. 2002-ൽ ന്യൂഡൽഹിയിൽ ഈ സമ്മേളനം നടന്നു. 25-ാമത് സമ്മേളനം 2018-ൽ പോളണ്ടിലെ കാറ്റോവിസിൽ നടക്കും. നവംബർ 6 മുതൽ 17 വരെയാണ് ഇത്തവണത്തെ സമ്മേളനം. ഫിജിയാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ അധ്യക്ഷ രാജ്യം.