1. വേൾഡ് ഹെറിറ്റേജ് ദിനം ആയി ആചരിക്കുന്നതെന്ന്? [Veldu heritteju dinam aayi aacharikkunnathennu?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഏപ്രിൽ 18
ഫ്രാൻസ് ആസ്ഥാനമായുള്ള International Council on Monuments and Sites 1982-ലാണ് ഏപ്രിൽ 18 ലോക പൈതൃക ദിനമായി ആചരിക്കാനുള്ള നിർദേശം മുന്നോട്ടുവെച്ചത്. 1983-ൽ യുനെസ്കോയുടെ ജനറൽ അസംബ്ലി ഇതിന് അംഗീകാരം നൽകി. ലോകത്തിന്റെ വൈവിധ്യമാർന്ന പൈതൃകങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.