1. കഴിഞ്ഞദിവസം അന്തരിച്ച പ്രൊഫ. എം. അച്യുതൻ മലയാള സാഹിത്യത്തിലെ ഏത് മേഖലയിലായിരുന്നു പ്രശസ്തനായത്? [Kazhinjadivasam anthariccha propha. Em. Achyuthan malayaala saahithyatthile ethu mekhalayilaayirunnu prashasthanaayath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
നിരൂപണം
തൃശ്ശൂർ ജില്ലയിലെ വടമയിൽ 1930 ജൂൺ 5-നായിരുന്നു ജനനം. 2017 ഏപ്രിൽ 09-ന് അന്തരിച്ചു. പാശ്ചാത്യ സാഹിത്യ ദർശനം, ചെറുകഥ ഇന്നലെ ഇന്ന്,കവിതയും കാലവും,വിമർശലോചനം, സ്വാതന്ത്ര്യസമരവും മലയാള സാഹിത്യവും, അറേബ്യൻ നൈറ്റ്സിന്റെ വിവർത്തനമായ ആയിരത്തൊന്നു രാവുകൾ തുടങ്ങി ശ്രദ്ദേയ രചനകൾ സംഭാവന ചെയ്തിട്ടുണ്ട്.