1. ലോകത്തിലെ ഏറ്റവും വലിയ ജൈവനിർമിതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രേറ്റ് ബരിയർറീഫ് എവിടെയാണ്? [Lokatthile ettavum valiya jyvanirmithi ennu visheshippikkappedunna grettu bariyarreephu evideyaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഒാസ്ട്രേലിയൻ തീരത്തോട് ചേർന്ന്
വടക്കുകിഴക്കൻ ഒാസ്ട്രേലിയൻ തീരത്തോട് ചേർന്ന് 2300 കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന, പവിഴപ്പുറ്റുകൾക്ക് പേരുകേട്ട ഈ ജൈവനിർമിതിയുടെ മൂന്നിൽ രണ്ടു ഭാഗം നശിച്ചതായുള്ള പഠനറിപ്പോർട്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇതിനെ വാർത്തയാക്കിയത്. കടലിനടിയിൽ ചൂടുകൂടിയതിനാൽ, പവിഴപ്പുറ്റുകളിൽ വളരുന്ന സൂസന്തലെ ആൽഗകൾ പുറന്തള്ളപ്പെടുന്നത് പവിഴപ്പുറ്റുകളുടെ നാശത്തിന് വഴിവെക്കുകയാണെന്നാണ് പഠന റിപ്പോർട്ട്.