1. 2021 സപ്തംബറിൽ അന്തരിച്ച പ്രശസ്ത ഭൗതികശാസ്ത്രജ്ഞനായ പ്രൊഫ. താണു പത്മനാഭന്റെ സ്മരണാർത്ഥം അന്തർദേശീയ പഠന ഗവേഷണ കേന്ദ്രം ആരംഭിക്കുന്ന സർവകലാശാല? [2021 sapthambaril anthariccha prashastha bhauthikashaasthrajnjanaaya propha. Thaanu pathmanaabhante smaranaarththam anthardesheeya padtana gaveshana kendram aarambhikkunna sarvakalaashaala?]
Answer: കേരള സർവകലാശാല [Kerala sarvakalaashaala]