1. ഹിന്ദി ഭാഷയിലെ സഞ്ചാരസാഹിത്യകൃതികൾക്കായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരമേത്? [Hindi bhaashayile sanchaarasaahithyakruthikalkkaayi kendra maanava vibhavasheshi manthraalayam erppedutthiyittulla puraskaarameth? ]
Answer: മഹാപണ്ഡിറ്റ് രാഹുൽ സംസ്‌കൃത്യായൻ അവാർഡ് [Mahaapandittu raahul samskruthyaayan avaardu ]