1. 1921 – ൽ വെയിൽസ് രാജകുമാരന്റെ ഇന്ത്യ സന്ദർശനത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയതിന് നെഹ്റുവിന് ലഭിച്ച ശിക്ഷ എന്തായിരുന്നു? [1921 – l veyilsu raajakumaarante inthya sandarshanatthinethire prathishedha prakadanam nadatthiyathinu nehruvinu labhiccha shiksha enthaayirunnu?]
Answer: ആറുമാസത്തെ ജയിൽവാസം [Aarumaasatthe jayilvaasam]