1. ചന്ദ്രനിലെ രഹസ്യങ്ങൾ തേടി നാസയുടെ ചെറു പര്യവേക്ഷണ പേടകം ഏത് ? [Chandranile rahasyangal thedi naasayude cheru paryavekshana pedakam ethu ?]
Answer: ലാഡി (മൈനോട്ടർ എന്ന റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചു.) [Laadi (mynottar enna rokkattu upayogicchu vikshepicchu.)]