1. നാസയുടെ ഓപ്പര്‍ച്ചുനിറ്റി റോവര്‍ ഏത് ഗ്രഹത്തെക്കുറിച്ച് പഠിക്കാനുള്ള ദൗത്യമായിരുന്നു? [Naasayude opparcchunitti rovar ethu grahatthekkuricchu padtikkaanulla dauthyamaayirunnu?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ചൊവ്വ
15 വര്‍ഷം മുമ്പ് വിക്ഷേപിച്ച ഓപ്പര്‍ച്ചുനിറ്റി റോവറിന്റെ പ്രവര്‍ത്തനം നിലച്ചതായി 2019 ഫെബ്രുവരി 13-ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ പ്രഖ്യാപിച്ചു. ചൊവ്വയിലെ ശക്തമായ പൊടിക്കാറ്റാണ് ഓപ്പര്‍ച്ചുനിറ്റി റോവറിന്റെ പ്രവര്‍ത്തനത്തിന് തടസ്സമായത്. 2018 ജൂണ്‍ 10-നാണ് ഓപ്പര്‍ച്ചുനിറ്റി ഭൂമിയിലേക്ക് ഏറ്റവും ഒടുവില്‍ സന്ദേശമയച്ചത്. 2004 ജനുവരിയിലാണ് ഓപ്പര്‍ച്ചുനിറ്റി ചൊവ്വയിലിറങ്ങിയത്. ചൊവ്വയിലെ ജല സാന്നിധ്യത്തെക്കുറിച്ച് പഠിക്കുകയായിരുന്നു ലക്ഷ്യം.