1. കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്(കാപ്പ) അധ്യക്ഷനായി നിയമിതനായതാര്? [Kerala aanti soshyal aakdivitteesu privanshan aakdu(kaappa) adhyakshanaayi niyamithanaayathaar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ജസ്റ്റിസ് ജി. ശിവരാജന്‍
കാപ്പ അധ്യക്ഷന് ഹൈക്കോടതി ജഡ്ജിക്ക് തുല്യമായ പദവിയും ആനുകൂല്യങ്ങളും ലഭിക്കും. കള്ളക്കടത്ത്, വ്യാജനോട്ട്, മണല്‍ കടത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ട സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങളെ തടയാനായി 2007-ലാണ് കാപ്പ നിയമം പാസാക്കിയത്. സോളാര്‍ കമ്മിഷന്‍ ചെയര്‍മാനായിരുന്നു ജസ്റ്റിസ് ജി. ശിവരാജന്‍. ജസ്റ്റിസ് രാമകൃഷ്ണപിള്ളയായിരുന്നു തൊട്ടു മുമ്പത്തെ അധ്യക്ഷന്.