1. 2006 ജനവരി 19-ന് ഏത് ഗ്രഹത്തെ കുറിച്ച് പഠിക്കാനാണ് ‘ന്യൂഹൊറൈസൺസ്’ വിക്ഷേപിച്ചത്?
[2006 janavari 19-nu ethu grahatthe kuricchu padtikkaanaanu ‘nyooheaarysans’ vikshepicchath?
]
Answer: പ്ലൂട്ടോയെയും ഉൗപഗ്രഹങ്ങളെയും കുറിച്ച് പഠിക്കാൻ
[Ploottoyeyum uaupagrahangaleyum kuricchu padtikkaan
]