1. ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനലില്‍ ആദ്യമായി കിരീടം നേടിയ ഇന്ത്യന്‍ താരം? [Baadmintan veldu door phynalil aadyamaayi kireedam nediya inthyan thaaram?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
പി.വി.സിന്ധു ബാഡ്മിന്റണ്‍ സീസണിനൊടുവില്‍ മുന്‍നിര താരങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന മത്സരമാണ് ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍. ഗ്വാങ്ഷുവില്‍ നടന്ന ഫൈനലില്‍ രണ്ടാം സീഡ് താരമായ ജപ്പാന്റെ നൊസോമി ഒകുഹാരെയെയാണ് സിന്ധു പരാജയപ്പെടുത്തിയത്.
ബാഡ്മിന്റണ്‍ സീസണിനൊടുവില്‍ മുന്‍നിര താരങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന മത്സരമാണ് ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍. ഗ്വാങ്ഷുവില്‍ നടന്ന ഫൈനലില്‍ രണ്ടാം സീഡ് താരമായ ജപ്പാന്റെ നൊസോമി ഒകുഹാരെയെയാണ് സിന്ധു പരാജയപ്പെടുത്തിയത്.