1. 2017-ലെ ഫിഫ ഫുട്ബോളർ ഒാഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടതാര്? [2017-le phipha phudbolar oaaphu da iyar aayi thiranjedukkappettathaar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ക്രിസ്റ്റ്യാനോ റൊണാൾഡോ
പോർച്ചുഗൽ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇത് അഞ്ചാം തവണയാണ് ഈ പുരസ്കാരം ലഭിക്കുന്നത്. അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷനാണ് ഫിഫ. 2017-ലെ മികച്ച വനിതാ താരത്തിനുള്ള ഫിഫാ പുരസ്കാരം ഹോളണ്ടിന്റെ ലീക്കെ മാർട്ടിൻസിനാണ്. ഫ്രാൻസിസ് കോനെയ്ക്കാണ് ഫെയർ പ്ലേ അവാർഡ്. മികച്ച കോച്ചിനുള്ള പുരസ്കാരം സിനദിൻ സദാൻ നേടി.