1. ഈ അടുത്ത് ഇന്ത്യയുടെ സോളിസിറ്റർ ജനറൽ പദവി രാജിവെച്ചത് ആര്? [Ee adutthu inthyayude solisittar janaral padavi raajivecchathu aar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
രഞ്ജിത്ത് കുമാർ
2014 ജൂണിലാണ് രഞ്ജിത്ത് കുമാർ സോളിസിറ്റർ ജനറലായി നിയമിക്കപ്പെട്ടത്. കേന്ദ്ര സർക്കാരിന്റെ മുഖ്യ നിയമോപദേഷ്ടാവായ അറ്റോർണി ജനറലിന് തൊട്ടു താഴെയുള്ള പദവിയാണ് സോളിസിറ്റർ ജനറൽ.