1. വിശാൽ സിക്ക ഏത് ഐ.ടി.സ്ഥാപനത്തിന്റെ സി.ഇ.ഒ. പദവിയാണ് ഈ അടുത്ത് രാജിവെച്ചത്? [Vishaal sikka ethu ai. Di. Sthaapanatthinte si. I. O. Padaviyaanu ee adutthu raajivecchath?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ഇൻഫോസിസ്
    ഇൻഫോസിസിന്റെ സ്ഥാപകാംഗമല്ലാത്ത ആദ്യ സി.ഇ.ഒ. ആയിരുന്നു വിശാൽ സിക്ക. ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ.നാരായണ മൂർത്തിയുമായുള്ള അഭിപ്രായ വ്യത്യാസമാണ് സിക്കയുടെ രാജിക്ക് കാരണമായത്. സിക്കയുടെ രാജിയെത്തുടർന്ന് ഇൻഫോസിസിന്റെ ഒാഹരി മൂല്യം 34,000 കോടിരൂപയോളം ഇടിഞ്ഞിരുന്നു.
Show Similar Question And Answers
QA->ഫീഡേ മാസ്റ്റർ ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്ന പദവിയാണ് ? ....
QA->കാൻഡിഡേറ്റ് മാസ്റ്റർ ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്ന പദവിയാണ് ? ....
QA->സിക്ക വൈറസ് വാഹകരായ കൊതുകുകൾ ഏതാണ്....
QA->ഗാന്ധിനഗര്‍, ഉകായ്‌, കച്ച്‌, സിക്ക, ധുവരന്‍ തെര്‍മല്‍ സ്റ്റേഷനുകള്‍ എവിടെയാണ്?....
QA->ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിൾ നിന്ന് രാജിവെച്ചത് ഏത് വർഷം?....
MCQ->വിശാൽ സിക്ക ഏത് ഐ.ടി.സ്ഥാപനത്തിന്റെ സി.ഇ.ഒ. പദവിയാണ് ഈ അടുത്ത് രാജിവെച്ചത്?....
MCQ->ഈ അടുത്ത് ഇന്ത്യയുടെ സോളിസിറ്റർ ജനറൽ പദവി രാജിവെച്ചത് ആര്?....
MCQ->പവർ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന് (PFC) ഏത് പദവിയാണ് ഇന്ത്യൻ സർക്കാർ നൽകിയത്?....
MCQ->സിക്ക വൈറസ് 2017ൽ ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത സംസ്ഥാനം?....
MCQ->മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത് ആരാണ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution