1. അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച വെയിൻ റൂണി ഏത് രാജ്യത്തിന്റെ താരമാണ്? [Anthaaraashdra phudbolilninnu viramikkunnathaayi prakhyaapiccha veyin rooni ethu raajyatthinte thaaramaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഇംഗ്ലണ്ട്
ഒാഗസ്റ്റ് 23-നാണ് റൂണി വിരമിക്കൽ പ്രഖ്യാപിച്ചത്. 31-കാരനായ വെയിൻ റൂണി 119 കളികളിൽനിന്നായി ഇംഗ്ലണ്ടിനുവേണ്ടി 53 ഗോളുകൾ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ചെങ്കിലും പ്രീമയർ ലീഗ് ക്ലബ്ബായ എവർട്ടനിൽ റൂണി കളിതുടരും.