1. ഐ ലീഗ് ഫുട്ബോളിൽ കേരളത്തിൽ നിന്ന് പങ്കെടുക്കുന്ന ടീമേത്? [Ai leegu phudbolil keralatthil ninnu pankedukkunna deemeth?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഗോകുലം എഫ്സി
2017 നവംബർ 25 മുതൽ 2018 മാർച്ച് 6 വരെയാണ് ഐ ലീഗിലെ 11-മാത് സീസൺ മത്സരങ്ങൾ. ഗോകുലം കേരള എഫ്സിക്ക് പുറമെ ഇംഫാലിൽനിന്നുള്ള നെരോക എഫ് സിയും ഡൽഹിയിൽനിന്നുള്ള ഇന്ത്യൻ ആരോസും ഇത്തവണ പുതുതായി ഐ ലീഗിൽ പങ്കെടുക്കുന്നുണ്ട്. ഒരു കോടി രൂപയാണ് ഒന്നാം സ്ഥാനം നേടുന്ന ടീമിന് സമ്മാനം.