1. എത്ര വർഷം കൂടുമ്പോഴാണ് നീലക്കുറിഞ്ഞി പൂക്കുന്നത്? [Ethra varsham koodumpozhaanu neelakkurinji pookkunnath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
12 വർഷം
ഒരു പ്രത്യേക സസ്യത്തിനു വേണ്ടി മാത്രം സ്ഥാപിക്കപ്പെട്ട രാജ്യത്തെ ആദ്യ ഉദ്യാനമാണ് ഇടുക്കിയിലെ കുറിഞ്ഞി മല ഉദ്യാനം. 32 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. 2006-ലാണ് ഇത് പ്രഖ്യാപിച്ചത്.