1. ആരുടെ കേരള സന്ദർശനത്തിന്റെ 125-ാം വാർഷികമാണ് നവംബർ 27 മുതൽ കേരളാ സാംസ്കാരിക വകുപ്പ് വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നത്? [Aarude kerala sandarshanatthinte 125-aam vaarshikamaanu navambar 27 muthal keralaa saamskaarika vakuppu vividha paripaadikalode samghadippikkunnath?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    സ്വാമി വിവേകാനന്ദൻ
    നവംബർ 27 മുതൽ ഡിസംബർ 22 വരെയാണ് സാംസ്കാരിക വകുപ്പ് ജില്ലകളിൽ വിവേകാനന്ദ സ്പർശം എന്ന പേരിൽ സാംസ്കാരിക മേളകൾ നടത്തുന്നത്. ശ്രീ നാരായണ ഗുരുവിന്റെ ' നമുക്ക് ജാതിയില്ലാ വിളംബരത്തി'ന്റെയും സഹോദരൻ അയ്യപ്പന്റെ ' പന്തിഭോജന'ത്തിന്റെയും നൂറാം വാർഷികം നേരത്തെ ഇതുപോലെ ആചരിച്ചിരുന്നു.
Show Similar Question And Answers
QA->ബാബു ഒരു അലമാര 8750 രൂപയ്ക്ക്‌ വാങ്ങി 125 രൂപ മുടക്കി അത്‌ വീട്ടിലെത്തിച്ചു. പിന്നീട്‌ അത്‌ 125 രൂപ ലാഭത്തിന്‌ വിറ്റാൽ വിറ്റ വിലയെന്ത്‌ ?....
QA->ആരുടെ സന്ദർശനത്തിന്റെ സ്മരണയ്ക്കാണ് മുംബയിൽ ഗേറ്റ് വേ ഒഫ് ഇന്ത്യ നിർമ്മിച്ചത്? ....
QA->ആരുടെ ഇന്ത്യ സന്ദർശനത്തിന്റെ ഓർമ്മപുതുക്കുന്നതിനായിട്ടാണ് ബ്രിട്ടീഷുകാർ ഗേറ്റ്വേ ഓഫ് ഇന്ത്യ പണികഴിപ്പിച്ചത് ?....
QA->കേരള വിദ്യാഭ്യാസ വകുപ്പ് വായനാവാരമായി ആചരിക്കുന്നത് ജൂൺ 19 മുതൽ മുതൽ ഏത് ദിവസം വരെയാണ്?....
QA->കേരള വിദ്യാഭ്യാസ വകുപ്പ് വായനാവാരമായി ആചരിക്കുന്നത് ജൂൺ 19 മുതൽ മുതൽ ഏത് ദിവസം വരെയാണ്?....
MCQ->ആരുടെ കേരള സന്ദർശനത്തിന്റെ 125-ാം വാർഷികമാണ് നവംബർ 27 മുതൽ കേരളാ സാംസ്കാരിക വകുപ്പ് വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നത്?....
MCQ->________ എന്നയാളുടെ ഏക സന്ദർശനത്തിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും നവംബർ 12-ന് പൊതു സേവന പ്രക്ഷേപണ ദിനം ആഘോഷിക്കുന്നു.....
MCQ->ഇനിപ്പറയുന്നവയിൽ ഏത് മന്ത്രാലയമാണ് 2022 നവംബർ 16 മുതൽ വാരാണസിയിൽ ‘കാശി തമിഴ് സംഗമം’ എന്ന ഒരു മാസത്തെ പരിപാടി സംഘടിപ്പിക്കുന്നത്?....
MCQ->2022 നവംബർ 1 മുതൽ നവംബർ 5 വരെയാണ് ഇന്ത്യാ ജലവാരം ആഘോഷിക്കുന്നത്. 2022ലെ ഇന്ത്യൻ ജലവാരത്തിന്റെ തീം എന്താണ്?....
MCQ->ഗാന്ധിജിയുടെ ആദ്യകേരള സന്ദർശനത്തിന്റെ നൂറാം വാർഷികം ആഘോഷിച്ചതെന്ന്....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution