1. ഈ വർഷത്തെ സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിൽ കിരീടം നേടിയ ജില്ല? [Ee varshatthe samsthaana skool shaasthrothsavatthil kireedam nediya jilla?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
പാലക്കാട് തുടർച്ചയായി രണ്ടാം തവണയാണ് പാലക്കാട് സംസ്ഥാന ശാസ്ത്രോത്സവത്തിൽ വിജയിയാവുന്നത്. മലപ്പുറം ജില്ലയ്ക്കാണ് ഇത്തവണത്തെ ശാസ്ത്രോത്സവത്തിൽ രണ്ടാം സ്ഥാനം. ശാസ്ത്രോത്സവത്തിന്റെ ഭാഗമായ ശാസ്ത്ര മേളയിൽ എറണാകുളവും ഗണിത ശാസ്ത്ര മേളയിൽ കണ്ണൂരും ഒന്നാം സ്ഥാനം നേടി.
തുടർച്ചയായി രണ്ടാം തവണയാണ് പാലക്കാട് സംസ്ഥാന ശാസ്ത്രോത്സവത്തിൽ വിജയിയാവുന്നത്. മലപ്പുറം ജില്ലയ്ക്കാണ് ഇത്തവണത്തെ ശാസ്ത്രോത്സവത്തിൽ രണ്ടാം സ്ഥാനം. ശാസ്ത്രോത്സവത്തിന്റെ ഭാഗമായ ശാസ്ത്ര മേളയിൽ എറണാകുളവും ഗണിത ശാസ്ത്ര മേളയിൽ കണ്ണൂരും ഒന്നാം സ്ഥാനം നേടി.